ഒരു കോൺകേവ് ദർപ്പണത്തിന്റെ വക്രതാ ദൂരം 20 cm ആണെങ്കിൽ അതിന്റെ ഫോക്കൽ ദൂരം ----- ആയിരിക്കും.A5 cmB10 cmC20 cmD40 cmAnswer: B. 10 cm Read Explanation: വക്രതാ ദൂരം, R = 20 cm ഫോക്കൽ ദൂരം, f = ? R = 2 f F = R / 2 = 20 / 2 = 10 cm Read more in App