30 cm നീളമുള്ള ഒരു കമ്പി വളച്ച് ഒരു ചതുരം ഉണ്ടാക്കുന്നു. ചതുരത്തിന്റെ നീളവും വീതിയും 3 : 2 എന്ന അംശബന്ധത്തിലായാൽ, നീളം എന്ത് ?A9 cmB15 cmC20 cmD6 cmAnswer: A. 9 cm Read Explanation: 3X,2X 2(3X+2X) = 30 5X = 15 X = 3 നീളം = 3X = 9Read more in App