Challenger App

No.1 PSC Learning App

1M+ Downloads
30 Km/hr വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന്റെ 1/3 വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരാൾക്ക് 6 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കാൻ കഴിയും ?

A1 Km

B1.65 Km

C3 Km

D10 Km

Answer:

A. 1 Km

Read Explanation:

കാറിന്റെ വേഗത = 30km/hr ഓടിക്കൊണ്ടിരിക്കുന്ന ആളുടെ വേഗത = 1/3 × 30 = 10km/hr = 10 × 5/18 m/s 6 മിനിറ്റ് കൊണ്ട് സഞ്ചരിക്കുന്ന ദൂരം = 10 × 5/18 × 6 × 60 = 1000 മീറ്റർ = 1 km [1 മിനിറ്റ് = 60 സെക്കന്റ് ]


Related Questions:

A car covered 150 km in 5 hours. If it travels at one-third its usual speed, then how much more time will it take to cover the same distance?
ഒരു രണ്ടക്ക സംഖ്യയിലെ അക്കങ്ങളുടെ തുക 13 ആകുന്നു.പ്രസ്തുത സംഖ്യയുടെ അക്കങ്ങൾ പരസ്പരം മാറുമ്പോൾ ലഭിക്കുന്ന പുതിയ സംഖ്യ യഥാർത്ഥ സംഖ്യയേക്കാൾ 45 കൂടുതലാണെങ്കിൽ ,യഥാർത്ഥ സംഖ്യ എന്തായിരിക്കും ?
In covering a distance of 56 km, Anirudh takes 5 hours more than Burhan. If Anirudh doubles his speed, then he would take 2 hour less than Burhan. Anirudh's speed is:
A sum (in Rs.) is distributed between A, B and C in the ratio 9 : 6 : 11. If A gives Rs. 500 from his share to C, the ratio of shares of A, B and C becomes 4 : 3 : 6. What is the sum of shares of B and C, in the beginning?
ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ചു 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു. 4 മണിക്കൂർ കൊണ്ട് അതേ സ്ഥലത്ത് എത്തണമെങ്കിൽ ബസ്സിലെ വേഗത എത്ര വർദ്ധിപ്പിക്കണം ?