30 Km/hr വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന്റെ 1/3 വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരാൾക്ക് 6 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കാൻ കഴിയും ?
A1 Km
B1.65 Km
C3 Km
D10 Km
Answer:
A. 1 Km
Read Explanation:
കാറിന്റെ വേഗത = 30km/hr
ഓടിക്കൊണ്ടിരിക്കുന്ന ആളുടെ വേഗത = 1/3 × 30 = 10km/hr
= 10 × 5/18 m/s
6 മിനിറ്റ് കൊണ്ട് സഞ്ചരിക്കുന്ന ദൂരം = 10 × 5/18 × 6 × 60
= 1000 മീറ്റർ
= 1 km
[1 മിനിറ്റ് = 60 സെക്കന്റ് ]