30 ൽ നിന്നും ഒരു സംഖ്യ കുറച്ചാൽ കിട്ടുന്നത് ആ സംഖ്യയുടെ 3 മടങ്ങിൽ നിന്നും 14 കുറയ്ക്കുന്നതിനു സമമാണ്. സംഖ്യ ഏത്?A20B18C13D11Answer: D. 11 Read Explanation: സംഖ്യ = x 30 − x = 3x − 14 30 + 14 = 3x + x 4x = 44 x = 11Read more in App