App Logo

No.1 PSC Learning App

1M+ Downloads
300 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 30 സെക്കന്റ് കൊണ്ട് 500 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നു എങ്കിൽ ട്രെയിനിന്റെ വേഗത എന്ത് ?

A80 / 3 മീ./സെ

B60 മീ. ./സെ

C50/ 3 മീ./ സെ.

D10 മീ./ സെ.

Answer:

A. 80 / 3 മീ./സെ

Read Explanation:

വേഗത = (300 + 500)/30 = 800/30 = 80/3 m/s


Related Questions:

മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ഓടുന്ന 225 മീറ്റർ നീളമുള്ള തീവണ്ടിക്ക് ഒരു ടെലിഫോൺ പോസ്റ്റ് കടന്നുപോകാൻ എത്ര സമയം വേണ്ടിവരും?
60 കിലോമീറ്റർ / മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന 200 മീറ്റർ നീളമുള്ള ഒരു ട്രെയിൻ വഴിയരികിൽ നിൽക്കുന്ന ഒരു വ്യക്തിയെ കടന്നു പോകാൻ എത്ര സമയം വേണം ?
ഒരു റെയിൽ പാളത്തിനടുത്ത് 100 മീ. അകലത്തിൽ നിരനിരയായി തൂണുകൾ ഘടിപ്പിച്ചിരിക്കുന്നു. 200 മീ. നീളമുള്ള ട്രെയിൻ 50 സെക്കൻഡ് കൊണ്ട് 19 തൂണുകൾ കടന്നുപോയി. എന്നാൽ ട്രെയിനിന്റെ വേഗം?
മണിക്കൂറിൽ 72 km/hr വേഗതയിൽ സഞ്ചരിക്കുന്ന 200 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 600 മീറ്റർ നീളമുള്ള പാലം കടക്കാൻ എത സെക്കന്റ് സമയമെടുക്കും ?
240 മീറ്റർ നീളമുള്ള ഒരു ട്രെയിൻ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു. മണിക്കൂറിൽ 2 കിലോമീറ്റർ വേഗതയിൽ എതിർദിശയിൽ നിന്ന് വരുന്ന ഒരു മനുഷ്യനെ അത് എത്ര സമയത്തിനുള്ളിൽ മറികടക്കും: