300 K താപനിലയിൽ സ്ഥതിചെയ്യുന്ന 1 kg ജലത്തിനും 1 kg വെളിച്ചെണ്ണയ്ക്കും 4200 J താപം നൽകുന്നു. ഇവയുടെ പുതിയ താപനില കണ്ടെത്തുക .A301 K 302 KB299 K 300 KC315 K 320 KD310 K 305 KAnswer: A. 301 K 302 K Read Explanation: ജലംΔT = H/mCΔT = 4200/1 x 4200ΔT = 1 K വെളിച്ചെണ്ണΔT = H/mCΔT = 4200/1 x 2100ΔT = 2 Kപുതിയ താപനില - 301 K , 302 K Read more in App