App Logo

No.1 PSC Learning App

1M+ Downloads
300 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 30 സെക്കൻഡ് കൊണ്ട് 500 മീറ്റർ നീളമുള്ള പാലം കടക്കുന്നു എങ്കിൽ ട്രെയിനിന്റെ വേഗത ?

A$$\frac{80}{3}$ മീ./സെ.$

B$$\frac{50}{3}$ മീ./സെ.$

C60 മീ./സെ.

D10 മീ./സെ.

Answer:

$$\frac{80}{3}$ മീ./സെ.$

Read Explanation:

തീവണ്ടി സഞ്ചരിക്കേണ്ട ദൂരം = 300 + 500 = 800 മീറ്റർ സമയം = 30 സെക്കൻഡ് വേഗത = ദൂരം / സമയം വേഗത = 800 / 30 = 80/3


Related Questions:

ഒരു വാഹനം 22 മണിക്കൂർകൊണ്ട് ഒരു യാത്ര രണ്ട് തുല്യ പകുതികളായി പൂർത്തിയാക്കുന്നു. യാത്രയുടെ ആദ്യപകുതി 50 km/ hr വേഗത്തിലും , മറ്റേ പകുതി 60 km/hr വേഗത്തിലും സഞ്ചരിച്ചാൽ ആകെ ദൂരം എത്ര?
മണിക്കൂറിൽ 72 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ 10 സെക്കൻഡുകൾ കൊണ്ട് ഒരു വൈദ്യുത പോസ്റ്റ് ക്രോസ്സ് ചെയ്താൽ ട്രെയിനിന്റെ നീളം എത്ര മീറ്റർ?
125 മീറ്റർ വീതം നീളമുള്ള രണ്ടു തീവണ്ടികൾ സമാന്തരപാതയിലൂടെ എതിർദിശയിൽ സഞ്ചരിക്കുന്നു. ഒരു തീവണ്ടി 40 കി.മീ./മണിക്കൂർ വേഗതയിലും മറ്റേത് 60 കി.മീ. മണിക്കുർ വേഗതയിലും യാത്ര ചെയ്യുന്നു. എങ്കിൽ എത്ര സമയം കൊണ്ട് അവ തമ്മിൽ മറികടക്കും?
Train A leaves station M at 7:20 AM and reaches station N at 2:20 PM on the same day. Train B leaves station N at 9:20 AM and reaches station M at 2:20 PM on the same day. Find the time when Trains A and B meet.
മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിൻ 9 സെക്കൻഡിനുള്ളിൽ ഒരു പോസ്റ്റ് മുറിച്ചുകടക്കുന്നു. ട്രെയിനിന്റെ നീളം എത്രയാണ്?