App Logo

No.1 PSC Learning App

1M+ Downloads
31 ദിവസങ്ങൾ ഉള്ള ഒരു മാസത്തിലെ 11-ാം തീയതി ശനി ആയാൽ, താഴെ പറയുന്നവയിൽ ഏത് ദിവസമാണ് ആ മാസത്തിൽ 5 തവണ വരാൻ സാധ്യത ഉള്ളത് ?

Aതിങ്കൾ

Bശനി

Cഞായർ

Dവ്യാഴം

Answer:

D. വ്യാഴം

Read Explanation:

ഒരു മാസത്തിലെ 29,30,31 തീയതികളിൽ ആഴ്ചകൾ 5 പ്രാവശ്യം ആവർത്തിക്കും. 11-ാം തീയതി ശനി ആയതിനാൽ 18-ശനി 25-ശനി 29-ബുധൻ 30-വ്യാഴം 31-വെള്ളി ബുധൻ, വ്യാഴം, വെള്ളി 5 തവണ ആവർത്തിക്കും ഉത്തരം - വ്യാഴം


Related Questions:

2018 ജനുവരി 1 ഒരു തിങ്കളാഴ്ചയായിരുന്നുവെങ്കിൽ, 2019 ജനുവരി 1 ഏത് ദിവസമായിരുന്നു?
2004 ജനുവരി 1 ഞായറാഴ്ച ആയിരുന്നു വെങ്കിൽ 31.12.2004 ഏത് ദിവസമാകുമായിരുന്നു?
1990 ജനുവരി 1 ചൊവ്വ ആണെങ്കിൽ 1998 ജനുവരി 1 ഏത് ദിവസം?
On which dates will Sundays come in February 2020?
What day of the week was 10 January 2006?