App Logo

No.1 PSC Learning App

1M+ Downloads
(314)^8 എന്ന സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം കണ്ടെത്തുക.

A6

B4

C8

D2

Answer:

A. 6

Read Explanation:

314 ഇൽ ഒറ്റയുടെ സ്ഥാനത്തെ അക്കം 4 ആണ്. 4 ൻ്റെ പവർ ആയി ഇരട്ട സംഖ്യ വന്നാൽ ഒറ്റയുടെ സ്ഥാനത്തെ അക്കം 6 ഉം 4 ൻ്റെ പവർ ആയി ഒറ്റ സംഖ്യ വന്നാൽ ഒറ്റയുടെ സ്ഥാനത്തെ അക്കം 4 ഉം ആയിരിക്കും


Related Questions:

Find the remainder when 432432 + 111111 is divided by 13

The set of natural numbers is closed under :
ഒരു സംഖ്യയുടെ നൂറിന്റെ സ്ഥാനത്തെ അക്കം ഒറ്റയുടെ സ്ഥാനത്തെ അക്കത്തിന്റെ 3 മടങ്ങും പത്തിന്റെ സ്ഥാനത്തെ അക്കം ഒറ്റയുടെ സ്ഥാനത്തെ അക്കത്തിന്റെ2 മടങ്ങും ആണ്. ഈ സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഇരട്ട അവിഭാജ്യ സംഖ്യആണ്. എങ്കിൽ സംഖ്യ ഏതാണ് ?
Find the number of digits in the square root of a 4 digit number?