(314)^8 എന്ന സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം കണ്ടെത്തുക.
A6
B4
C8
D2
Answer:
A. 6
Read Explanation:
314 ഇൽ ഒറ്റയുടെ സ്ഥാനത്തെ അക്കം 4 ആണ്.
4 ൻ്റെ പവർ ആയി ഇരട്ട സംഖ്യ വന്നാൽ ഒറ്റയുടെ സ്ഥാനത്തെ അക്കം 6 ഉം
4 ൻ്റെ പവർ ആയി ഒറ്റ സംഖ്യ വന്നാൽ ഒറ്റയുടെ സ്ഥാനത്തെ അക്കം 4 ഉം ആയിരിക്കും