Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു തോട്ടത്തിൽ 3249 തെങ്ങുകൾ ഒരേ അകലത്തിൽ നിരയായും വരിയായും നട്ടി രിക്കുന്നു. നിരയുടെ എണ്ണവും വരിയുടെ എണ്ണവും തുല്യമാണ്. എങ്കിൽ ഒരു വരി യിൽ എത്ര തെങ്ങുകൾ ഉണ്ട് ?

A43

B53

C57

D63

Answer:

C. 57

Read Explanation:

തന്നിരിക്കുന്ന സംഖ്യയുടെ വർഗ്ഗമൂലം കണ്ടെത്തിയാൽ മതി √(3249) = 57


Related Questions:

2102^{10} നോടു എത്ര കൂട്ടിയാൽ 2112^{11} ലഭിക്കും 

$$ൻ്റെ വില എത്ര ?



If x221=2\sqrt{\frac{x}{221}} = 2 , then what is the value of x?

പത്താം ക്ലാസ്സ് D ഡിവിഷനിലെ എല്ലാ കുട്ടികളും കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,401 രൂപ സംഭാവന നൽകി. ക്ലാസ്സിലെ ആകെ കുട്ടികളുടെ എണ്ണം എത്രയാണോ അത്രയും തുകയാണ് ഓരോ കുട്ടിയും സംഭാവന നൽകിയത്. എങ്കിൽ ഒരു കുട്ടി നൽകിയ സംഭാവന എത്ര?

784×437×23\frac{\sqrt{784} \times 4^3}{7 \times 2^3}