Challenger App

No.1 PSC Learning App

1M+ Downloads
35 -ാം ദേശിയ ഗെയിംസിൽ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി നീന്തൽ താരം ആരാണ് ?

Aകെ ടി ഇർഫാൻ

Bസാജൻ പ്രകാശ്

Cസായി പ്രണീത്

Dശ്രീകാന്ത് കിഡംബി

Answer:

B. സാജൻ പ്രകാശ്


Related Questions:

2020 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ജേതാക്കൾ ആര്?
38-ാമത് ദേശീയ ഗെയിംസിൻ്റെ ഭാഗ്യചിഹ്നം ഏത് ?
2025 ജനുവരിയിൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് വേണ്ടി സ്വർണ്ണമെഡൽ നേടിയ "ഹർഷിത ജയറാം" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2023ൽ നടന്ന 37-മത് ദേശീയ ഗെയിംസിൻ്റെ വേദി ഏത്?
35 -ാം ദേശീയ ഗെയിംസ് ഭാഗ്യചിഹ്നം എന്തായിരുന്നു ?