Challenger App

No.1 PSC Learning App

1M+ Downloads
35 -ാം ദേശീയ ഗെയിംസിന് തിരിതെളിയിച്ചത് ആരായിരുന്നു ?

Aപി ടി ഉഷ

Bഅഞ്ചു ബോബി ജോർജ്

Cഇവർ രണ്ടുപേരും

Dഇവരാരുമല്ല

Answer:

C. ഇവർ രണ്ടുപേരും


Related Questions:

ഗുജറാത്ത് വേദിയാകുന്ന 36-ാമത് ദേശീയ ഗെയിംസിന്റെ ചിഹ്നം ഏതാണ് ?
2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ നീന്തലിൽ കേരളത്തിന് വേണ്ടി ഇരട്ട വെങ്കലമെഡൽ നേടിയ താരം ?
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് അത്ലറ്റിക്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് ആര്?
2019 ഖേലോ ഇന്ത്യ യൂത്ത് ലീഗ് ഗെയിംസ് വേദി എവിടെ?
ഇന്ത്യൻ ഒളിമ്പിക്സ് ഗെയിംസ് ഏത് വർഷം മുതലാണ് ' ദേശീയ ഗെയിംസ് ' എന്ന് അറിയപ്പെടാൻ തുടങ്ങിയത് ?