3/5 : 7/15 : 9/10 നു തുല്ല്യമായ അംശബന്ധം കണ്ടെത്തുകA9 : 7 : 10B5 : 15 : 10C15 : 35 : 90D18 : 14 : 27Answer: D. 18 : 14 : 27 Read Explanation: ഛേദങ്ങളുടെ LCM കാണുക LCM (5 ,15,10) = 30 ഓരോ സംഖ്യയെയും LCM കൊണ്ട് ഗുണിക്കുക 30 × 3/5 : 30 × 7/15 : 30 × 9/10 =18 : 14 : 27Read more in App