35. താഴെപ്പറയുന്നവയിൽ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?
- 2005-ലെ വിവരാവകാശ നിയമം അനുസരിച്ച് നിലവിൽ വന്നതാണ്
- . ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മിഷണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്
- ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മിഷണറുടെ വിരമിക്കൽ പ്രായം 70 വയസ്സാണ്.
Aരണ്ട് തെറ്റ്, മൂന്ന് ശരി
Bഒന്ന് മാത്രം ശരി
Cഒന്നും മൂന്നും ശരി
Dഒന്നും രണ്ടും ശരി