Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇപ്പോഴത്തെ ചെയർമാൻ ആര്?

Aവിജയ ഭാരതി സയാനി

Bരാജീവ് ജെയ്ൻ

Cരാജേന്ദ്ര ബാബു

Dവി രാമസുബ്രഹ്മണ്യൻ

Answer:

D. വി രാമസുബ്രഹ്മണ്യൻ

Read Explanation:

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ഒൻപതാമത്തെ ചെയർമാനാണ് വി രാമസുബ്രഹ്മണ്യൻ


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ ആര്?
നിലവിലെ ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ?
When was the Kerala State Human Rights Commission (KSHRC) constituted?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം?
ദേശീയ മനുഷ്യാവകാശ സംരക്ഷണനിയമ ഭേദഗതി ബിൽ രാഷ്ട്രപതി ഒപ്പുവെച്ചത് എന്നാണ് ?