36-മത് മൂലൂർ അവാർഡ് ലഭിച്ചത് ആർക്ക് ?Aഎം.രാജീവ് കുമാർBഎം .മുകുന്ദൻCസക്കറിയDഡി. അനില്‍കുമാർAnswer: D. ഡി. അനില്‍കുമാർ Read Explanation: • അവിയങ്കോര എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. • മൂലൂർ എസ് പത്മനാഭപ്പണിക്കരുടെ സ്മരണക്കായി നൽകി വരുന്നതാണ് പുരസ്കാരം. • 25,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.Read more in App