App Logo

No.1 PSC Learning App

1M+ Downloads
36 കി.മീ. വേഗത്തിൽ ഓടുന്ന ഒരു ട്രെയിൻ 55 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ മറികടക്കാൻ 10 സെക്കൻഡ് എടുക്കുന്നുവെങ്കിൽ പ്ലാറ്റ്ഫോം കടക്കാൻ എന്ത് സമയമെടുക്കും ?

A6 Sec

B7 Sec

C15.5 Sec

D5.5 sec

Answer:

C. 15.5 Sec

Read Explanation:

36 കി.മീ./ മണിക്കൂർ എന്നത് m/s ആക്കിയാൽ 10 m/s 10 m/s സ്പീഡിൽ 10 സെക്കൻഡ് സഞ്ചരിച്ചാൽ പിന്നിടുന്ന ദൂരം = 100 മീറ്റർ ട്രൈയിൻ്റെ നീളമാണ്‌ 100 മീറ്റർ 55 മീറ്റർ നീളമുള്ള പാലം കടക്കാൻ ആകെ സഞ്ചരിക്കേണ്ട ദൂരം 100 + 55 = 155 മീറ്റർ 155 മീറ്റർ സഞ്ചരിക്കാൻ എടുക്കുന്ന സമയം = $ \frac {155}{10}$ = 15.5 സെക്കൻഡ്


Related Questions:

മണിക്കൂറിൽ 72 കി.മീ. വേഗത്തിലോടുന്ന 150 മി. നീളമുള്ള തീവണ്ടി 250 മീ. നീളമുള്ള പാലം കടക്കാൻ വേണ്ട സമയം?
In what time will a train 100 m long cross an electric pole if its speed is 144 km/hr :
300 മീറ്റർ നീളമുള്ള ഒരു ട്രെയിനിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ (40 km/hr) ആണെങ്കിൽ 100 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ ട്രെയിനിന് വേണ്ടി വരുന്ന സമയം എത്ര ?
200 m നീളമുള്ള ഒരു ട്രെയിൻ 900 m നീളമുള്ള ഒരു തുരങ്കം കടന്നത് 44 സെക്കൻ്റ് കൊണ്ടാണ്. എങ്കിൽ ട്രെയിനിൻ്റെ വേഗം മണിക്കൂറിൽ എത്ര കിലോമീറ്റർ ?
A train when moves at an average speed of 50 km/hr, reaches its destination on time. When its average speed becomes 40 km/hr, then it reaches its destination 24 minutes late. The length of the journey is: