Challenger App

No.1 PSC Learning App

1M+ Downloads
36 തൊഴിലാളികൾ ഒരു പ്രത്യേക ജോലി 18 ദിവസം കൊണ്ട് പൂർത്തിയാക്കും. 27 തൊഴിലാളികൾ സമാനമായ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും ?

A30

B27

C24

D29

Answer:

C. 24

Read Explanation:

36 തൊഴിലാളികൾ ഒരു പ്രത്യേക ജോലി 18 ദിവസം കൊണ്ട് പൂർത്തിയാക്കും. 27 തൊഴിലാളികൾ സമാനമായ ജോലി X ദിവസം കൊണ്ട് പൂർത്തിയാക്കും 36×18 = 27 × X X = (36×18)/27 = 24


Related Questions:

ഒരു ക്ലാസ്സിലെ 40 കുട്ടികളിൽ 10 പേർ ഫുട്ബോൾ മാത്രവും 15 കുട്ടികൾ ക്രിക്കറ്റ് മാത്രവും കളിക്കുന്നവരാണ്. 5 കുട്ടികൾ രണ്ടും കളിക്കുന്നവരാണ്. എന്നാൽ ഒന്നും കളിക്കാത്തവരുടെ എണ്ണം എത്ര ?
ഒരു തോട്ടത്തിൽ 1936 വാഴകൾ ഒരേ അകലത്തിൽ നിരയായും, വരിയായും, നട്ടിരിക്കുന്നു.നിരയുടെ എണ്ണവും വരിയുടെ എണ്ണവും തുല്യമാണ്. എങ്കിൽ ഒരു വരിയിൽ എത്ര വാഴകളുണ്ട് ?
നിലംബുരിൽ നിന്ന് രാത്രി 8.35 ന് പുറപ്പെടുന്ന രാവിലെ 6.15 ന്തിരുവനന്തപുരത്തെത്തുന്നുവെങ്കിൽ യാത്ര ചെയ്തു സമയമെത്ര?
രണ്ട് എണ്ണൽ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 8 , ഗുണനഫലം 84 ആയാൽ അതിലെ വലിയ സംഖ്യ ഏത് ?
Simplify 2.6 x 0.38 x 2.50 / 0.13 x 0.19 x 0.5