36 -മത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ പതാക വഹിക്കുന്നത് ?Aനയന ജെയിംസ്Bമുഹമ്മദ് അനീസ്Cമുരളി ശ്രീശങ്കർDസജൻ പ്രകാശ്Answer: C. മുരളി ശ്രീശങ്കർ Read Explanation: 36 -മത് ദേശീയ ഗെയിംസ് വേദി - ഗുജറാത്ത് 36 -മത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം - സാവജ് (സിംഹം )Read more in App