App Logo

No.1 PSC Learning App

1M+ Downloads
38-ാമത് ദേശീയ ഗെയിംസിൻ്റെ ഭാഗ്യചിഹ്നം ഏത് ?

Aവീരമങ്കൈ

Bഉജ്ജ്വല

Cസാവജ്

Dമൗളി

Answer:

D. മൗളി

Read Explanation:

• ഉത്തരാഖണ്ഡിൻ്റെ സംസ്ഥാന പക്ഷിയായ മൊണാലിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് മൗളി എന്ന ഭാഗ്യചിഹ്നം രൂപപ്പെടുത്തിയത് • 38-ാമത് ദേശീയ ഗെയിംസിൻ്റെ പ്രമേയം - "സങ്കൽപ്പ് സെ ശിഖർ തക്" • 38-ാമത് ദേശീയ ഗെയിംസ് വേദി - ഉത്തരാഖണ്ഡ്


Related Questions:

പ്രഥമ ഇന്ത്യൻ ഒളിമ്പിക് ഗെയിംസ് വേദി എവിടെ ?
മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം എന്നറിയപ്പെടുന്നതെന്ത് ?
കേരളം ദേശീയ ഗെയിംസ് ചാമ്പ്യന്മാരായ വർഷം ഏത് ?
2024 ലെ ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൻ്റെ സ്ഥാനം എത്ര ?
2015 ലെ 35 -ാം ദേശീയ ഗെയിംസ് ചാമ്പ്യൻ ആയത് ആരാണ് ?