Challenger App

No.1 PSC Learning App

1M+ Downloads
മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം എന്നറിയപ്പെടുന്നതെന്ത് ?

Aഅമ്മു എന്ന വേഴാമ്പൽ

Bതത്ത

Cമയിൽ

Dമൂങ്ങ

Answer:

A. അമ്മു എന്ന വേഴാമ്പൽ

Read Explanation:

കേരളത്തിൽ നടക്ന്ന 35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം അമ്മു എന്ന വേഴാമ്പൽ ആയിരുന്നു . സംസ്ഥാന പക്ഷിയായ വേഴാമ്പലിനെ ഭാഗ്യചിഹ്നമായി വരച്ചെടുത്തത് നെയ്യാർ സ്വദേശിയായ രതീഷാണ്. ശിൽപിയായ ശലേഷാണ് അമ്മുവിന് രൂപഭംഗി നൽകിയത്.


Related Questions:

2023ലെ 37-ാമത് ദേശീയ ഗെയിംസിൽ കേരളം നേടിയ മെഡലുകൾ എത്ര ?
ആദ്യ മൂന്ന് ഇന്ത്യൻ ഒളിമ്പിക് ഗെയിംസുകൾക്കും വേദിയായ നഗരം ?
36-മത് ദേശീയ ഗെയിംസിന്റെ വേദി ?
ഇന്ത്യയുടെ ദേശീയ ഗെയിംസ് ആദ്യം അറിയപ്പെട്ടിരുന്ന പേര് ?
2023ലെ 37-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ സ്ഥാനം എത്ര ?