Challenger App

No.1 PSC Learning App

1M+ Downloads
4 പുരുഷന്മാരും 8 സ്ത്രീകളും ചേർന്ന് 10 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുന്നു അതേ ജോലി പൂർത്തിയാക്കാൻ 3 പൂരുഷന്മാർക്കും 7 സ്ത്രീകൾക്കും കൂടി 12 ദിവസം വേണ്ടിവരും. എങ്കിൽ 8 പുരുഷന്മാർ എത്ര ദിവസം കൊണ്ട് ആ ജോലി പൂർത്തിയാക്കും?

A12 ദിവസം

B15 ദിവസം

C14 ദിവസം

D16 ദിവസം

Answer:

B. 15 ദിവസം

Read Explanation:

4M + 8W = 10 ദിവസം 3M + 7W = 12 ദിവസം (4M + 8W)10D = (3M + 7W)12D 40M + 80W = 36M + 84W 4M = 4W M=W 4M + 8W = 10 ദിവസം ⇒ 4M + 8M = 10ദിവസം ⇒ 12 M = 10ദിവസം 8M = 12 ×10/8 = 15 ദിവസം


Related Questions:

ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ × 2 മീറ്റർ × 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ × 4 മീറ്റർ × 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം?
A യ്ക്ക് 15 ദിവസം കൊണ്ടും B യ്ക്ക് 20 ദിവസം കൊണ്ടും ഒരു ജോലി ചെയ്യാൻ കഴിയും. അവർ 4 ദിവസത്തേക്ക് ഒരുമിച്ച് ജോലി ചെയ്യുകയാണെങ്കിൽ, ശേഷിക്കുന്ന ജോലിയുടെ അംശം?
രാധയ്ക്ക് 10 മിനിറ്റിനുള്ളിൽ 5 കുപ്പി അച്ചാർ നിറയ്ക്കാൻ കഴിയും. 10 മിനിറ്റിനുള്ളിൽ റാമിന് 4 കുപ്പി അച്ചാർ നിറയ്ക്കാൻ കഴിയും. 9 മണിക്കൂറിനുള്ളിൽ രണ്ടുപേരും എത്ര കുപ്പികൾ നിറയ്ക്കും?
A can finish a work in 20 days. A and B can together finish a work in 12 days.Then B alone can finish the work in
A ഒരു ജോലി 10 ദിവസം കൊണ്ട് പൂർത്തിയാക്കും. B അതേ ജോലി 15 ദിവസം കൊണ്ട് പൂർത്തിയാക്കും. B ആ ജോലി ആരംഭിച്ച് 5 ദിവസം ജോലി ചെയ്യും, അതിനുശേഷം A ആ ജോലി പൂർത്തിയാക്കും. A എത്ര ദിവസം ജോലി ചെയ്തു?