Challenger App

No.1 PSC Learning App

1M+ Downloads
4 വർഷം മുൻപ് അപ്പുപ്പന്റെ വയസ്സ് പേരക്കുട്ടിയുടെ വയസ്സിന്റെ 11 ഇരട്ടി ആയിരുന്നു. ഇന്ന് അത് ഏഴിരട്ടിയാണ് എങ്കിൽ പേരക്കുട്ടിയുടെ വയസ്സ് എത്?

A8

B9

C10

D11

Answer:

C. 10

Read Explanation:

n വർഷം മുൻപ് പേരക്കുട്ടിയുടെ വയസ്സിന്റെ ഇരട്ടി വയസ്സ് അപ്പൂപ്പന് ഉണ്ടായിരുന്നു. ഇപ്പോൾ അതിന്റെ y ഇരട്ടി ആയാൽ പേരക്കുട്ടിയു ടെ ഇന്നത്തെ വയസ്സ് = n(x-1)/(x-y) = 4 (11-1)/(11-7) = 10


Related Questions:

Ramya got married 10 years ago. Now her age is 1151\frac15 times her age at the time of marriage. Her daughter's age is one-5 tenth of her present age. Find her daughter's present age.
അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 7:3. പത്ത് വർഷത്തിനുശേഷം അച്ഛന്റെ വയസ്സ് മകൻ്റെ വയസ്സിന്റെ ഇരട്ടി യാണെങ്കിൽ ഇപ്പോൾ മകൻ്റെ പ്രായമെന്ത്?
4 വർഷം മുമ്പ് അച്ഛന് മകന്റെ വയസ്സിന്റെ 3 മടങ്ങ് വയസ്സായിരുന്നു. 6 വർഷം കഴിഞ്ഞാൽ അച്ഛന് മകന്റെ ഇരട്ടി വയസ്സാകും. മകന്റെ ഇപ്പോഴത്തെ വയസ്സെത്ര?
3 കുട്ടികളുടെ ഇപ്പോഴത്തെ വയസുകളുടെ തുക 30 എങ്കിൽ 3 വർഷത്തിനു ശേഷം അവരുടെ ആകെ വയസ്സെത്ര ?
ക്ലാസിലെ 30 വിദ്യാർത്ഥികളുടെ ശരാശരി പ്രായം 9 ആണ് അധ്യാപികയുടെ പ്രായം കൂടി ഉൾപ്പെടുത്തിയാൽ ശരാശരി 10 ആകും . എങ്കിൽ അധ്യാപികയുടെ പ്രായം എത്ര ?