4 വർഷത്തിനുള്ളിൽ ഒരു തുക 25,000 രൂപയും 10 വർഷത്തിനുള്ളിൽ സാധാരണ പലിശ നിരക്കിൽ 55,000 രൂപയും ആയി മാറും. പലിശ നിരക്ക് കണ്ടെത്തുക?
A150%
B200%
C50%
D100%
Answer:
D. 100%
Read Explanation:
4 വർഷത്തിനുളളിൽ തുക = 25,000 രൂപ
10 വർഷത്തിനുളളിൽ തുക = 55,000 രൂപ
4 മുതൽ 10 വർഷം വരെ ലഭിക്കുന്ന പലിശ= 55000 - 25000 = 30000
30000 രൂപ സമ്പാദിക്കുന്ന കാലയളവ് = 6 വർഷം
ഒരു വർഷം കൊണ്ട് കിട്ടുന്ന പലിശ = 30000/6 = 5000
4 വർഷം കൊണ്ട് ലഭിച്ച പലിശ = 5000 × 4 = 20000
മൂലധന തുക = തുക - പലിശ
= 25000 - 20000
= 5000
5000 രൂപയ്ക്ക് ഒരു വർഷം കൊണ്ട് ലഭിക്കുന്ന പലിശ 5000 ആയാൽ പലിശനിരക്ക് 100% ആണ്.