App Logo

No.1 PSC Learning App

1M+ Downloads
4 സെ. മീ. ആരമുള്ള കട്ടിയായ ഗോളം ഉരുക്കി 2 സെ. മീ. ആരമുള്ള ചെറു ഗോളങ്ങളാക്കിയാൽ എത്ര ഗോളങ്ങൾ കിട്ടും ?

A8

B16

C4

D2

Answer:

A. 8

Read Explanation:

ഗോളങ്ങളുടെ എണ്ണം = (4/3×π×4³)/(4/3×π×2³) = 64/8 = 8


Related Questions:

ഒരു ചതുരത്തിന്റെ വീതിയുടെ ഇരട്ടിയാണ് നീളം. അതിന്റെ വിസ്തീർണം 128 ച.മീ. നീളമെന്ത്?
ഒരു സമചതുരത്തിൽ ചുറ്റളവ് 16 സെ.മീ. ആയാൽ അതിനെ പരപ്പളവ് എത്ര ച.സെ.മീ.ആയിരിക്കും ?
ഒരു ഗോളത്തിന് 8 സെന്റീമീറ്റർ ആരമുണ്ട്. ഒരു സിലിണ്ടറിന് 4 സെന്റീമീറ്റർ പാദ ആരവും h cm ഉയരവുമുണ്ട്. സിലിണ്ടറിന്റെ മൊത്തം ഉപരിതല വിസ്തീർണ്ണം ഗോളത്തിന്റെ ഉപരിതല വിസ്തീർണ്ണത്തിന്റെ പകുതിയാണെങ്കിൽ, സിലിണ്ടറിന്റെ ഉയരം കണ്ടെത്തുക.

The area of an equilateral triangle is 93m29\sqrt{3} m^2 . The length (in m) of the median is

ഒരു വൃത്ത സ്തൂപികയുടെ പാർശ്വോന്നതി 10മീറ്റർ ഉന്നതി 8 മീറ്റർ ആയാൽ അതിന്റെ വക്രമുഖ വിസ്തീർണം എത്ര?