Challenger App

No.1 PSC Learning App

1M+ Downloads
4 സെ. മീ. ആരവും 10 സെ. മീ. ഉയരവുമുള്ള ഒരു വൃത്തസ്തംഭത്തെ ഉരുക്കി 2 സെ. മീ. ആരമുള്ള എത്ര ഗോളങ്ങൾ ഉണ്ടാക്കാം?

A15

B20

C40

D60

Answer:

A. 15

Read Explanation:

ഗോളങ്ങളുടെ എണ്ണം = വൃത്തസ്തംഭത്തിന്റെ വ്യാപ്തം/ഗോളത്തിൻ്റെ വ്യാപ്തം = (π x 4 x 4 x 10)/(4/3 xπ x 2 x 2 x 2 ) = 15


Related Questions:

ഒരു സമചതുരക്കട്ടയുടെ ഒരു വശത്തിന് 6.5 cm നീളം ആയാൽ അതിൻ്റെ വ്യാപ്തം എത്ര ?
ഒരു സമചതുരത്തിന്റെ ഒരു വശം ഇരട്ടിച്ചാൽ, വിസ്തീർണം എത്ര മടങ്ങ് വർധിക്കും?
ഒരു സമചതുരത്തിന്റെ ഒരു വശം √x ആയാൽ അതിന്റെ വിസ്തീർണ്ണം എത്ര?
The radius of circle is so increased that its circumference increased by 10%.The area of the circle then increases by?
10 സെ.മീ. ആരമുള്ള ഒരു വൃത്തത്തിൽ അന്തർലേഖനം ചെയ്യാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീർണ്ണം ?