App Logo

No.1 PSC Learning App

1M+ Downloads
4 - അസറ്റമിഡോ ഫിനോൾ എന്നത് :

Aലോഷൻ ആണ്

Bഅസ്പിരിൻ ആണ്

Cപാരസെറ്റമോൾ ആണ്

Dറെസിൻ ആണ്

Answer:

C. പാരസെറ്റമോൾ ആണ്


Related Questions:

ഫ്ലെക്സിബിൾ പൈപ്പ് നിർമിക്കാൻ ഉപയോഗിക്കുന്ന പോളിമർ ഏത്?
താഴെ പറയുന്ന ഇന്ധനങ്ങളിൽ ഏത് ഉപയോഗിക്കുമ്പോഴാണ് അന്തരീക്ഷ മലിനീകരണം കുറയുന്നത് ?
പഴവർഗങ്ങൾ, തേൻ, പച്ചക്കറികൾ എന്നിവയിൽ കാണപ്പെടുന്ന ഒരു പ്രകൃതിദത്ത മോണോ സാക്കറൈഡാണ്‌____________________________
പ്രകൃതിദത്ത പോളിമർക് ഉദാഹരണം കണ്ടെത്തുക .
മനുഷ്യ ശരീരത്തിൽ ദഹിപ്പിക്കാൻ കഴിയാത്ത കാര്ബോഹൈഡ്രേറ്സ് ഏത് ?