App Logo

No.1 PSC Learning App

1M+ Downloads
4, 6, 4, 8, 10, 12, 4, 6, 8, 2, 10, 14, 16, 6, 12, 6, 10 ഇവയുടെ മഹിതം കണ്ടെത്തുക

A4

B6

C8

D10

Answer:

B. 6

Read Explanation:

മഹിതം(mode) എന്നാൽ തന്നിരിക്കുന്ന സംഖ്യകളിൽ കൂടുതൽ തവണ ആവർത്തിക്കുന്ന സംഖ്യ ആണ് . ഇവിടെ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന സംഖ്യ 6 ആണ് മഹിതം = 6


Related Questions:

ഒരു ബാഗിൽ 5 ചുവപ്പ് 3 നീല പന്തുകളുണ്ട്. ഒന്നിന് പിറകെ ഒന്നായി തിരിച്ചു വയ്ക്കാതെ 3 ബോൾ പുറത്തെടുക്കുന്നു എങ്കിൽ അതിൽ കൃത്യമായി ഒരു ചുവപ്പ് വരാനുള്ള സാധ്യത എന്ത്?
ഒരു പെട്ടിയിൽ 1 മുതൽ 15 വരെ സംഖ്യകൾ എഴുതിയ കാർഡുകളുണ്ട്. ഇവ നല്ല പോലെ ഇടകലർത്തി ശേഷം ക്രമരഹിതമായി ഒരു കാർഡ് എടുക്കുന്നു. എങ്കിൽ കാർഡിലെ സംഖ്യ 5ൽ കൂടുതലാണെന്ന് അറിയാം. എങ്കിൽ ആ കാർഡ് ഒരു ഒറ്റ സംഖ്യ ആകാനുള്ള സാധ്യത?
ഒരു ഗണത്തിലെ ഓരോ നിരീക്ഷണത്തെയും 10 മടങ്ങ് ഗുണിച്ചാൽ പുതിയ നിരീക്ഷണങ്ങളുടെ ശരാശരി:
ഒരു സമമിത ഡാറ്റയ്ക്ക് ബൗളി സ്‌ക്യൂനാഥ ഗുണാങ്കം
n ഉം p യും പരാമീറ്ററുകളായ ഒരു ബൈനോമിയൽ വിതരണത്തിന്റെ മാധ്യം =