App Logo

No.1 PSC Learning App

1M+ Downloads
4, 6, 8, 10 എന്നിവ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ നാലക്ക സംഖ്യ ഏത്?

A1080

B1070

C1506

D1200

Answer:

A. 1080

Read Explanation:

ഏറ്റവും ചെറിയ നാലക്ക സംഖ്യ = 1000 4, 6, 8, 10 എന്നിവയുടെ ലസാഗു = 120 1000 നെ 120 കൊണ്ട് ഹരിക്കുമ്പോൾ, 40 ശിഷ്ടം വരുന്നു (ഹരണഫലം = 8) 1000 – 960 = 40 4, 6, 8, 10 കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ നാലക്ക സംഖ്യ = 1000 – 40 + 120 = 1080


Related Questions:

രണ്ട് സംഭരണികളിൽ യഥാക്രമം 650 ലിറ്റർ , 780 ലിറ്റർ വെള്ളം അടങ്ങിയിരിക്കുന്നു . രണ്ടു സംവരണികളിലെയും വെള്ളത്തിന്റെ അളവ് കൃത്യമായി കണക്കാക്കാൻ കഴിയുന്ന മറ്റൊരു സംഭരണിയുടെ പരമാവധി ശേഷി എത്രയാണ് ?
The least common multiple of a and b is 42. The LCM of 5a and 11b is:
രണ്ട് സംഖ്യകളുടെ ല.സാ.ഗു , 2000 വും , ഉസാ. ഘ. 10 -ഉം ആണ്. അവയിൽ ഒരു സംഖ്യ 80 ആയാൽ രണ്ടാമത്തെ സംഖ്യ ഏത് ?
36, 50, 75 എന്നീ സംഖ്യകളുടെ LCM എത്ര?
4/5, 6/8, 8/25 എന്നിവയുടെ HCF എന്താണ്?