4 mm കനവും 1.5 അപവർത്തനാങ്കവുമുള്ള ഒരു മാധ്യമത്തിലൂടെ പ്രകാശം കടന്നുപോകാൻ എത്ര സമയം എടുക്കുംA2*10-11sB3*10-7sC4*10-7sD6*10-5sAnswer: A. 2*10-11s Read Explanation: n = c / vv = c / nv = 3 x 108 /1.5 v = 2 x 108 m/s v = d / tt = d / vt = 4 x 10-3 / 2 x 108 t = 2 x 10-11 s Read more in App