ഉയർന്ന ഒപ്റ്റിക്കൽ ഡെൻസിറ്റിയിൽ പ്രകാശത്തിന്റെ വേഗത എങ്ങനെ ആയിരിക്കും?Aവേഗത കൂടുംBവേഗത മാറ്റമില്ലCവേഗത കുറയുംDഇവയൊന്നുമല്ലAnswer: C. വേഗത കുറയും Read Explanation: ഏറ്റവും വേഗതയേറിയ ട്രാൻസ്‌മിഷൻ മീഡിയകളിൽ ഒന്നാണ് ഒപ്റ്റിക്കൽ ഫൈബർ.ഒരു മാധ്യമത്തിന് പ്രകാശ വേഗതയെ സ്വാധീനിക്കാനുള്ള കഴിവാണ് ഒപ്റ്റിക്കൽ ഡെൻസിറ്റി. ഉയർന്ന ഒപ്റ്റിക്കൽ ഡെൻസിറ്റിയിൽ പ്രകാശത്തിന്റെ വേഗത കുറവായിരിക്കും. Read more in App