4 µC ചാർജുള്ള ഒരു ഡൈപോളിനെ 5 mm അകലത്തിൽ വയ്ക്കുമ്പോൾ ഡൈപോൾ മോമെന്റ്റ് കണക്കാക്കുകA2 × 10^-7 CmB2 × 10^-5 CmC2×10^-8 CmD2 × 10^-9 CmAnswer: C. 2×10^-8 Cm Read Explanation: p=q×2aഇവിടെ:q = ചാർജ്ജിന്റെ അളവ്2a = ചാർജ്ജുകൾ തമ്മിലുള്ള അകലം (ഡൈപോൾ നീളം)ചാർജ്ജ് (q) = 4 µC = 4×10-6 C (കൂളോംബ്)അകലം (2a) = 5 mm = 5×10-3 m (മീറ്റർ)p=(4×10-6 C)×(5×10-3 m) p=(4×5)×(10-6×10-3) C mp=20×10-9 C =2×10-8Cm 2×10-8കൂളോംബ് മീറ്റർ ആയിരിക്കും. Read more in App