സമപൊട്ടൻഷ്യൽ പ്രതലത്തിനും വൈദ്യുത മണ്ഡല രേഖയ്ക്ക, ഇടയിലെ കോണളവ്
A0 ഡിഗ്രി
B180
C45 ഡിഗ്രി
D90 ഡിഗ്രി
Answer:
D. 90 ഡിഗ്രി
Read Explanation:
സമപൊട്ടൻഷ്യൽ പ്രതലത്തിനും (Equipotential Surface) വൈദ്യുത മണ്ഡല രേഖയ്ക്കും (Electric Field Line) ഇടയിലെ കോണളവ് 90 ഡിഗ്രി ആയിരിക്കും, അതായത് അവ പരസ്പരം ലംബമായിരിക്കും (perpendicular).