Challenger App

No.1 PSC Learning App

1M+ Downloads
4 വർഷത്തിനുള്ളിൽ ഒരു തുക 25,000 രൂപയും 10 വർഷത്തിനുള്ളിൽ സാധാരണ പലിശ നിരക്കിൽ 55,000 രൂപയും ആയി മാറും. പലിശ നിരക്ക് കണ്ടെത്തുക?

A150%

B200%

C50%

D100%

Answer:

D. 100%

Read Explanation:

4 വർഷത്തിനുളളിൽ തുക = 25,000 രൂപ 10 വർഷത്തിനുളളിൽ തുക = 55,000 രൂപ 4 മുതൽ 10 വർഷം വരെ ലഭിക്കുന്ന പലിശ= 55000 - 25000 = 30000 30000 രൂപ സമ്പാദിക്കുന്ന കാലയളവ് = 6 വർഷം ഒരു വർഷം കൊണ്ട് കിട്ടുന്ന പലിശ = 30000/6 = 5000 4 വർഷം കൊണ്ട് ലഭിച്ച പലിശ = 5000 × 4 = 20000 മൂലധന തുക = തുക - പലിശ = 25000 - 20000 = 5000 5000 രൂപയ്ക്ക് ഒരു വർഷം കൊണ്ട് ലഭിക്കുന്ന പലിശ 5000 ആയാൽ പലിശനിരക്ക് 100% ആണ്.


Related Questions:

The amount becomes 12100 after 2 years and 13310 after 3 years, then find the rate of simple interest.
Ramesh invested ₹1,232 at 5% p.a. rate of simple interest in a bank. What amount will he get after 3 years?
പ്രതിവർഷം വർഷം 8% കൂട്ടു പലിശ നിരക്കിൽ രാമു ഒരു ബാങ്കിൽ നാല് വർഷത്തേക്ക് ഒരു തുക നിക്ഷേ പിക്കുന്നു. ശ്യാമു അതേ തുക മറ്റൊരു ബാങ്കിൽ 8% സാധാരണ പലിശയ്ക്ക് നാല് വർഷത്തേക്ക് നിക്ഷേപിക്കുന്നു. നാല് വർഷത്തിന് ശേഷം രാമുവിന് ശ്യാമുവിനേക്കാൾ എത്ര ശതമാനം (ഏകദേശം) ലഭിച്ചു?
Find the number of years in which an amount invested at 8% p.a. simple interest doubles itself.
അനു കൃഷിയാവശ്യത്തിനായി 15000 രൂപ ബാങ്കിൽ നിന്നും വായ്പ എടുത്തു.ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നത്. എങ്കിൽ 6 മാസം കഴിയുമ്പോൾ പലിശ എത്ര രൂപയാകും?