Challenger App

No.1 PSC Learning App

1M+ Downloads
25-ന്റെ 40% , 40-ന്റെ എത്ര ശതമാനം?

A10%

B16%

C20%

D25%

Answer:

D. 25%

Read Explanation:

25*40/100 =10 10/40*100 =25% 40-ന്റെ 25% =10


Related Questions:

ഒരു പരീക്ഷയിൽ 40% കുട്ടികൾ മലയാളത്തിലും 30% കുട്ടികൾ ഹിന്ദിയിലും 15% കുട്ടികൾ രണ്ട് വിഷയങ്ങളിലും തോറ്റു. രണ്ടിലും ജയിച്ചവരുടെ ശതമാനം എത്ര?
ഒരു സംഖ്യയുടെ 17% ത്തോട് 64 കൂട്ടിയാൽ അതെ സംഖ്യയുടെ 25% ലഭിക്കും എങ്കിൽ സംഖ്യയുടെ 90% എത്ര ?
The total annual income of Rohit is 240000.He spends 20% of his monthly income in his son’s education, 30% of the remaining in his household expense and rest is saved. find his savings in a year?
ഒരു വസ്തുവിന്റെ വില 15000. അത് എല്ലാ വർഷവും 10% വീതം കുറഞ്ഞാൽ, രണ്ടു കൊല്ലം കഴിയുമ്പോൾ വസ്തുവിന്റെ വില എത്ര ?
ഒരു വിദ്യാർത്ഥിക്ക് ഒരു പരീക്ഷ പാസാകണമെങ്കിൽ അയാൾ 55% മാർക്ക് നേടിയിരിക്കണം. 120 കിട്ടിയ കുട്ടി 78 മാർക്കിന് തോറ്റാൽ പരീക്ഷയുടെ ആകെ മാർക്ക് എത്രയാണ്?