Challenger App

No.1 PSC Learning App

1M+ Downloads
400 ആഴ്ച ടെന്നീസ് റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്ത് തുടർന്ന് റെക്കോർഡ് സ്വന്തമാക്കിയ താരം ആര് ?

Aറാഫേൽ നദാൽ

Bറോജർ ഫെഡറർ

Cനൊവാക് ദ്യോക്കോവിച്ച്

Dഡാനിൽ മെദ്‌വദേവ്‌

Answer:

C. നൊവാക് ദ്യോക്കോവിച്ച്

Read Explanation:

• രണ്ടാം സ്ഥാനം - സ്റ്റെഫി ഗ്രാഫ് (377 ആഴ്ച) • 24 തവണ ഗ്രാൻഡ്സ്ലാം കിരീടം നേടിയ ആദ്യ പുരുഷ താരം - നൊവാക്ക് ദ്യോക്കോവിച്ച്


Related Questions:

2024 ലെ ചൈനീസ് ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?
ഒരു കലണ്ടർ വർഷം 11 ബാഡ്മിന്റൺ സിംഗിൾസ് കിരീടങ്ങൾ എന്ന റെക്കോർഡ് നേട്ടത്തിനൊപ്പം എത്തിയ ദക്ഷിണ കൊറിയൻ താരം?
2024 ലെ മയാമി ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത് ആര് ?
ഫിഫ കൗൺസിലിന്റെ ആദ്യ വനിതാ സെകട്ടറി ജനറൽ?
'ഗ്രാൻഡ്സ്ലാം 'എന്ന പദം ഏതു കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?