Question:

ആരുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഇന്ത്യയിൽ ആദ്യമായി 400 രൂപയുടെ നാണയങ്ങൾ പുറത്തിറക്കിയത് ?

Aഎ.ബി. വാജ്പേയി

Bഅബ്ദുൽ കലാം

Cമഹാത്മാ ഗാന്ധി

Dതേഗ് ബഹദൂർ

Answer:

D. തേഗ് ബഹദൂർ

Explanation:

സിഖ് മതത്തിന്റെ ഒൻപതാം ഗുരുവാണ് തേഗ് ബഹദൂർ.


Related Questions:

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) എന്ന പേരിൽ ഔദ്യോഗിക ഡിജിറ്റൽ കറൻസി പുറത്തിറക്കുന്ന രാജ്യം ഏതാണ് ?

UPI ഇടപാട്‌ 1 ബില്യൺ കടന്ന ആദ്യത്തെ അപ്ലിക്കേഷൻ ?

ഇന്ത്യയിൽ സ്വകാര്യ മേഖലയിലായിരുന്ന ബാങ്കുകളെ ആദ്യമായി ദേശസാൽക്കരിച്ച വർഷം ?

വിദേശത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക് ?

ആദ്യ കാലങ്ങളില്‍ ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാങ്ക് ഏതാണ്?