Challenger App

No.1 PSC Learning App

1M+ Downloads
400 രൂപ 4 വർഷത്തിനുള്ളിൽ 480 രൂപയായി . പലിശ നിരക്ക് 2% വർദ്ധിപ്പിച്ചാൽ തുക എന്തായിരിക്കും?

A512

B520

C484

D560

Answer:

A. 512

Read Explanation:

മുടക്കുമുതൽ P = 400 തുക A = 480 പലിശ I = 480 - 400 = 80 I = PnR/100 80 = 400 × 4 × R/100 R = 80 × 100/( 4 × 400) = 5% പലിശ നിരക്ക് 2% വർധിച്ചാൽ പുതിയ പലിശ നിരക്ക് = 5%+ 2% = 7% I = 400 × 4 × 7/100 = 112 മുതൽ = 400 + 112 = 512


Related Questions:

7 വർഷത്തെ കാലയളവിനു ശേഷം, നിക്ഷേപിച്ച തുകയും ആകെ തുകയും തമ്മിലുള്ള അനുപാതം 10 : 17 ആണ്. സാധാരണ പലിശ നിരക്ക് കണ്ടെത്തുക.
2 വർഷത്തേക്ക് 10.5% ലഘു പലിശയിൽ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക് 2 വർഷത്തേക്ക് കിട്ടുന്നകൂട്ടുപലീശയും തുല്യ സംഖ്യതന്നെയാണ്. അങ്ങിനെയെങ്കിൽ കൂട്ടുപലിശ എത്ര ശതമാനം ആണ് ?
വാർഷികമായി 15 ശതമാനം പലിശ കണക്കാക്കുന്ന ബാങ്കിൽ 15000 രൂപ നിക്ഷേപിച്ചാൽ രണ്ടുവർഷത്തിന് ശേഷം എത്ര രൂപ ലഭിക്കും ?
ഒരു രൂപക്ക് ഒരു മാസം ഒരു പൈസ പലിശ. പലിശനിരക്ക് എത്ര ?
A certain sum amounts to Rs. 38250 in 5 years and Rs. 34000 in 4 years. The rate of interest is ____ . The Simple Interest calculated on same amount and same rate for 3 years is Rs. ____ .