App Logo

No.1 PSC Learning App

1M+ Downloads
40m നീളവും 30m വീതിയുമുള്ള ഒരു ചതുരത്തിന്റെ ചുറ്റളവ് , ഒരു സമചതുരത്തിന്ടെ ചുറ്റളവിനോട് തുല്യമായാൽ ആ സമചതുരത്തിന്ടെ വശം എത്രയായിരിക്കും?

A35

B40

C30

D37

Answer:

A. 35

Read Explanation:

ചതുരത്തിന്റെ നീളം = 40m ചതുരത്തിന്റെ വീതി = 30m ചതുരത്തിന്റെ ചുറ്റളവ് =2( നീളം + വീതി ) = 2(40+30) = 140 m² സമചതുരത്തിന്ടെ ചുറ്റളവ് = 4 x വശം വശം = ചുറ്റളവ് /4 =140/4 = 35m


Related Questions:

The slope of the line joining the points (3,-2) and (-7, 4) is :
A triangle has sides of length 5 cm, 7 cm and 10 cm. Find the area of the triangle (in cm²).
image.png
Y^2=-20X ലാക്റ്റസ് റെക്ടത്തിന്റെ നീളം കണ്ടെത്തുക
Y^2=20X ലാക്റ്റസ് റെക്ടത്തിന്റെ നീളം കണ്ടെത്തുക