App Logo

No.1 PSC Learning App

1M+ Downloads
41 വർഷങ്ങൾക്ക് ഇടവേളക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശിച്ച യൂറോപ്യൻ രാജ്യം ?

Aഓസ്ട്രിയ

Bക്രൊയേഷ്യ

Cനോർവേ

Dസ്ലൊവേനിയ

Answer:

A. ഓസ്ട്രിയ

Read Explanation:

• ഓസ്ട്രിയ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി (1983) • രണ്ടാമത് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി - നരേന്ദ്ര മോദി (2024) • ഓസ്ട്രിയയുടെ തലസ്ഥാനം - വിയെന്ന


Related Questions:

ബോക്സർ കലാപം ഏതു രാജ്യത്താണ് നടന്നത് ?
വധിക്കപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡണ്ട് ആര്?
മനുഷ്യാവകാശപ്രഖ്യാപനം ഭരണകൂടത്തിന് ബാധ്യതയാക്കിക്കൊണ്ടുണ്ടായ ആദ്യകരാര്‍ ഏത്?
അമേരിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനം അവസാനിപ്പിക്കാൻ ആയി പ്രവർത്തിച്ച മനുഷ്യാവകാശ പ്രവർത്തകൻ ആര്?
യു എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) ഡയറക്റ്ററായി നിയമിതനായ ഇന്ത്യൻ വംശജൻ ?