App Logo

No.1 PSC Learning App

1M+ Downloads
420 രൂപക്ക് വാങ്ങിയ ഒരു സാധനം 460 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര?

A9%

B9.5%

C10%

D11%

Answer:

B. 9.5%

Read Explanation:

ലാഭം= വിറ്റ വില - വാങ്ങിയ വില = 460 - 420 = 40 ലാഭശതമാനം = ലാഭം/ വാങ്ങിയ വില × 100 = (40/420) × 100 = 9.5%


Related Questions:

By selling an article at Rs. 800, a shopkeeper makes a profit of 25%. At what price should he sell the article so as to make a loss of 25%?
A profit of 25% is made by selling an article for Rs. 30. If the article was sold for Rs. 33.60, the profit would have been
150 രൂപയ്ക്ക് വാങ്ങിയ ഒരു വസ്തു 10% ലാഭത്തിൽ വിറ്റാൽ വിറ്റ വില എത്ര ?
20000 രൂപ വിലയുള്ള ഒരു T.V. 10% കിഴിവിൽ വിൽക്കുന്നു എങ്കിൽ വിറ്റവില എന്ത്?
6000 രൂപ വിലയുള്ള ഒരു ഉപകരണം ഉപഭോക്താവിന് 5040 രൂപയ്ക്ക് വാങ്ങാൻ കഴിയുമെങ്കിൽ ഡിസ്കൌണ്ട് നിരക്ക് എത്രയാണ് ?