ഒരു ആൾ 1200 രൂപയ്ക്ക് നാളികേരം വാങ്ങി. അത് വിൽക്കുമ്പോൾ 12% ലാഭം ലഭിക്കണമെന്ന് അയാൾ ആഗ്രഹിക്കുന്നു. എങ്കിൽ എത്ര രൂപയ്ക്കാണ് നാളികേരം വിൽക്കേണ്ടത്?A1212 രൂപB1244 രൂപC1344 രൂപD1300 രൂപAnswer: C. 1344 രൂപ Read Explanation: വാങ്ങിയ വില, CP = 1200 രൂപലാഭ %, G% = 12വിൽക്കേണ്ട വില, SP = ?G% = [(SP - CP)/CP] x 100G% = [(SP - CP)/CP] x 10012 = [(SP -1200)/1200] x 100(12/100) = (SP -1200)/1200(12/100) x 1200 = (SP -1200)12 x 12 = (SP -1200)144 = (SP -1200)SP = 1200 + 144SP = 1344 രൂപ Read more in App