4310 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിക്കിമിലെ ഏത് പർവതപാതയാണ് പുരാതന സിൽക്ക് റൂട്ടിന്റെ ഭാഗമാകുന്നത് ?
Aനാഥുല
Bജെലെപ് ലാ
Cറോഹ്താങ് പാസ്
Dഷിപ്കി ലാ
Answer:
A. നാഥുല
Read Explanation:
നാഥുലാചുരം
- നാഥുലാചുരം സ്ഥിതിചെയ്യുന്ന സംസ്ഥാനം - സിക്കിം
- സിക്കിമിനെയും ടിബറ്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം - നാഥുലാചുരം
- പട്ടുപാതയുടെ ഭാഗമായ ചുരം - നാഥുലാചുരം
- നാഥുലാചുരം ആദ്യമായി അടച്ച വര്‍ഷം - 1962
- നാഥുലാചുരം ആദ്യമായി അടയ്ക്കാനുള്ള കാരണം - ഇന്ത്യ ചൈന യുദ്ധം
- 1962ലെ ഇന്തോ ചൈന യുദ്ധത്തെത്തുടർന്ന് അടച്ച നാഥുലാചുരം വീണ്ടും ഗതാഗതത്തിനായി തുറന്ന വർഷം - 2006
ജെലപ് ലാ ചുരം
- ജെലപ് ലാ ചുരം സ്ഥിതിചെയ്യുന്ന സംസ്ഥാനം - സിക്കിം
- ജെലപ്പ്ലാ : സിക്കിം - ലാസ തമ്മില്‍ ബന്ധിപ്പിക്കുന്നു.
- മെന്‍മെച്ചോ (Menmecho) തടാകം ജെലപ് ലാ ചുരത്തിനു അടിവാരത്തില്‍ സ്ഥിതിചെയ്യുന്നു.
റോഹ്താങ്ങ് ചുരം
- ഹിമാലയത്തിലെ പീര്പഞ്ജര് മലനിരകളില്‍ സ്ഥിതിചെയുന്ന ചുരം - റോഹ്താങ്ങ് ചുരം
- ലേ-മണാലി ഹൈവേ സ്ഥിതിചെയ്യുന്ന ചുരം - റോതാങ്ങ്
- റോഹ്താങ് : കുളു - ലഹൂൾ - സ്പിതി താഴ്വര തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം
ഷിപ്കിലാ ചുരം
- ഷിപ്കിലാ ചുരം എവിടെ - ഹിമാചല്‍ പ്രദേശ്
- ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ചുരം - ഷിപ്കിലാ
- സത്ലജ് താഴ്വരയിൽ സ്ഥിതിചെയ്യുന്ന ചുരം - ഷിപ്കിലാ ചുരം
- ടിബറ്റില്‍നിന്ന് സത്ലജ് നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് ഷിപ്കിലാ ചുരത്തിലൂടെ.
- ഷിപ്കിലാ ചുരം ഹിമാചല്‍ പ്രദേശ്നെയും ടിബറ്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം