Challenger App

No.1 PSC Learning App

1M+ Downloads
ഹിമാചൽ പ്രദേശിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ചുരം ?

Aനാഥുല ചുരം

Bസോജില ചുരം

Cഷിപ്കിലാ ചുരം

Dബനിഹാൽ ചുരം

Answer:

C. ഷിപ്കിലാ ചുരം

Read Explanation:

ടിബറ്റിൽ നിന്നും സത്‌ലജ് നദി ഇന്ത്യയിൽ പ്രവേശിക്കുന്നത് ഈ ചുരത്തിനടുത്തുകൂടെയാണ്. പട്ടുനൂൽ പാത ഇതിലൂടെയാണ് കടന്നുപോയിരുന്നത്.വീതി കുറഞ്ഞ റോഡുകളുള്ള ചുരമായതിനാൽ പൊതു ജനങ്ങൾക്ക് ഈ ചുരം തുറന്ന് കൊടുത്തിട്ടില്ല. സിക്കിമിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ഹിമാലയൻ പാതയാണ്‌ നാഥുലാ ചുരം.


Related Questions:

ലേ - മണാലി ഹൈവേ സ്ഥിതിചെയ്യുന്ന ചുരം ?
മാനസസരോവരിലേക്കുള്ള തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന പാത ഏതു ചുരത്തില്‍ സ്ഥിതി ചെയ്യുന്നു ?
റോതാങ്ങ്‌ ചുരം ഏതു സംസ്ഥാനത്തില്‍ സ്ഥിതിചെയ്യുന്നു ?
' ചുരങ്ങളുടെ നാട് ' എന്നറിയപ്പെടുന്നത് ?
Which of the following passes cuts through the Pir Panjal range and links Manali and Leh by road?