45 കി. മീ. മണിക്കൂർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 4 മിനുട്ടിൽ എത്ര ദൂരം സഞ്ചരിക്കും ?A1.8 കി.മീB3 കി.മീC2.5 കി.മീD4 കി.മീAnswer: B. 3 കി.മീ Read Explanation: ദൂരം = വേഗത x സമയം 4 മിനുട്ട്= 4 × 60 സെക്കൻഡ് ദൂരം=45 x 4/60 = 180/60 = 3 മീറ്റർRead more in App