4500 രൂപയ്ക്ക് 18% സാധാരണ പലിശ നിരക്കിൽ 219 ദിവസത്തേക്കുള്ള പലിശ ?A400 രൂപB468 രൂപC300 രൂപD486 രൂപAnswer: D. 486 രൂപ Read Explanation: P=4500,R=18%,N=219 ദിവസം =219/365 പലിശ =4500*18*219/(100*365) =486 രൂപ Read more in App