Challenger App

No.1 PSC Learning App

1M+ Downloads
48 കി.മി./മണിക്കൂർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു ബസ്, 5 മണിക്കൂർ കൊണ്ട് എത്ര ദൂരം യാത്ര ചെയ്യും ?

A200 km

B300 km

C240 km

D150 km

Answer:

C. 240 km

Read Explanation:

തന്നിരിക്കുന്ന വസ്തുതകൾ,

  • വേഗത = 48 km/h
  • സമയം = 5 h
  • ദൂരം = ?

 

          തന്നിരിക്കുന്ന വസ്തുതകൾ എല്ലാം ഒരേ യൂണിറ്റിൽ ആയതിനാൽ, സൂത്രവാക്യം ഉപയോഗിച്ച്, നേരിട്ട് ദൂരം കണ്ടെത്താവുന്നതാണ്.

ദൂരം = വേഗത x സമയം

= 48 x 5

= 240 km


Related Questions:

A bus travels at the speed of 36 km/hr, then the distance covered by it in one second is
If Satish increases his Speed from 12 km/hr to 15 km/hr while coming from Office to home, he reaches home one hour early. Determine the distance between his home and the office.
ഒരു വിമാനം അരമണിക്കൂർ സമയം കൊണ്ട് 250 km ദൂരം സഞ്ചരിച്ചു. വിമാനത്തിന്റെ വേഗത എത്ര ?
The speed of boat in downstream is 16 km/hr and upstream is 10 km/hr. Find the speed of boat in still water?
മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ ഒരു സൈക്കിൾ യാത്രക്കാരൻ, റെയിൽവേ ട്രാക്കിനൊപ്പം സഞ്ചരിക്കുകയായിരുന്നു. മണിക്കൂറിൽ 84 കിലോമീറ്റർ വേഗതയിൽ ഓടുന്ന ഒരു ട്രെയിൻ, സൈക്കിൾ യാത്രക്കാരന്റെ പിന്നിൽ നിന്ന് വന്ന് 13.5 സെക്കൻഡിനുള്ളിൽ, അയാളെ മറികടക്കുന്നു. ട്രെയിനിന്റെ നീളം എന്താണ്?