48 കി.മി./മണിക്കൂർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു ബസ്, 5 മണിക്കൂർ കൊണ്ട് എത്ര ദൂരം യാത്ര ചെയ്യും ?A200 kmB300 kmC240 kmD150 kmAnswer: C. 240 km Read Explanation: തന്നിരിക്കുന്ന വസ്തുതകൾ, വേഗത = 48 km/h സമയം = 5 h ദൂരം = ? തന്നിരിക്കുന്ന വസ്തുതകൾ എല്ലാം ഒരേ യൂണിറ്റിൽ ആയതിനാൽ, സൂത്രവാക്യം ഉപയോഗിച്ച്, നേരിട്ട് ദൂരം കണ്ടെത്താവുന്നതാണ്. ദൂരം = വേഗത x സമയം = 48 x 5 = 240 km Read more in App